News
var jnWidth="100";
var jnScrollAmount="10";
var jnScrollDelay="50";
var jnDirection="left";
var jntargetlink="no";
var jnnumPosts="10";
var jnBulletchar =">>>";
var jnimagebullet="no";
var jnimgurl="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVDT2jxqT45yqRYVRD4L5CppI9fDJSmOAZs3EjZQ5oaoNv5OcTL4J2cZX8eUebVQkyq2SVpevtcWmN-qgCGCUM5jEGbY7uP41m1kjfbMMgdyxnYuFUDj3imAqmp7lRbAVlQvp8JvFfnDWr/s1600/arrowe.gif";
var jnfontsize="16";
var jnbgcolor="FFFFFF";
var jnlinkcolor="FF0000";
var jnlinkhovercolor="3366CC";
Showing posts with label More details. Show all posts

Monday, May 2, 2022
Monday, August 19, 2019
Wednesday, August 14, 2019
കോശജാലങ്ങള്‍ (Cell Clusters)
▲രക്തം യോജകകലയോ?
വളരെ സങ്കീര്‍ണ ഘടനയുള്ള ദ്രാവകകലയാണ് രക്തം. പദാര്‍ത്ഥങ്ങളുടെ സംവഹനം, രോഗപ്രതിരോധം, ശരീരോഷ്മാവിന്റെ ക്രമീകരണം തുടങ്ങി ഒട്ടേറെ ധര്‍മങ്ങള്‍ രക്തം നിര്‍വഹിക്കുന്നുണ്ടണ്ട്. രക്തത്തില്‍ ദ്രവ്യരൂപത്തിലുള്ള പ്ലാസ്മയും രക്തകോശങ്ങളും അടങ്ങിയിരിക്കുന്നു. അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാണ് രക്തകോശങ്ങള്‍.
അരുണരക്താണുക്കള്‍ - ശ്വസനവാതകങ്ങളുടെ സംവഹനത്തില്‍
പ്രധാന പങ്ക് വഹിക്കുന്നു.
ശ്വേതരക്താണുക്കള്‍ -ന്യൂട്രോഫില്‍, ബേസോഫില്‍, ഇയോസിനോഫില്‍, മോണോസൈറ്റ്, ലിംഫോസൈറ്റ് ഇവയാണ് വ്യത്യസ്തതരം ശ്വേതരക്താണുക്കള്‍. ഇവ പൊതുവെ ശരീരത്തിന്റെ രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
പ്ലേറ്റ്‌ലെറ്റ് - രക്തക്കുഴലുകളില്‍ ഉണ്ടണ്ടാകുന്ന നേരിയ മുറിവുകള്‍ യഥാസമയം അടയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. അസ്ഥി, തരുണാസ്ഥി, നാരുകല തുടങ്ങിയവയെല്ലാം യോജകകലകളാണ്. യോജകകലകളുടെ കൂടുതല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ രക്തവും യോജകകലയായി പരിഗണിക്കപ്പെടുന്നു.
▲പാരന്‍കൈമയിലെ വൈവിധ്യം
നിര്‍വഹിക്കുന്ന വ്യത്യസ്ത ധര്‍മങ്ങള്‍ക്കനുസരിച്ച് സസ്യശരീരത്തില്‍ പാരന്‍കൈമ പലതരത്തിലുണ്ട.്
(1)ക്ലോറന്‍കൈമ: ചില പാരന്‍കൈമ കോശങ്ങളില്‍ ഹരിതകണങ്ങള്‍ കാണാം. പ്രകാശസംശ്ലഷണത്തില്‍ പങ്കെടുക്കുന്ന ഇവ ക്ലോറന്‍കൈമ എന്നറിയപ്പെടുന്നു.
(2)എയ്‌റൈന്‍കൈമ: ജലസസ്യങ്ങളില്‍ പാരന്‍കൈമ കോശങ്ങള്‍ക്കിടയില്‍ ധാരാളം വായു അറകള്‍ കാണാം. ഇങ്ങനെയുള്ള കോശങ്ങള്‍ ചേര്‍ന്നതാണ് എയ്‌റൈന്‍ കൈമ കല. ഇവ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് ജലസസ്യങ്ങളെ സഹായിക്കുന്നു.
(3)സംഭരണ പാരന്‍കൈമ: ചിലയിനം കാണ്ഡങ്ങളുടെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന പാരന്‍കൈമ കോശങ്ങളില്‍ ആഹാരം സംഭരിച്ചിരിക്കുന്നു.

Monday, July 15, 2019
ഹീമോഗ്ലോബിന്‍ A1c Test (HbA1c Test)
കഴിഞ്ഞ 2-3 മാസത്തെ രക്തത്തിലെ ഗ്ലൂക്കോസ് നില അറിയാനുള്ള പരിശോധനയാണ് HbA1c പരിശോധന.
(ഹീമോഗ്ലോബിന്‍ A1c Test). രക്തത്തിലെ ഗ്ലൂക്കോസ് ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനുമായി ബന്ധിതമാകുന്നു. A1c പരിശോധനയിലൂടെ ഇങ്ങനെ
ബന്ധിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് കണ്ടുപിടിക്കാന്‍
കഴിയും. ഒരു ചുവന്ന രക്താണുവിന്റെ ആയുസ് ഏകദേശം 70-115
ദിവസങ്ങളാണ്. അതുകൊണ്ടാണ് 2-3 മാസത്തെ ഗ്ലൂക്കോസ് നില എന്നു
പറയുന്നത്.
HbA1c യുടെ അര്‍ഥമെന്താണ്?
HbA1c എന്നാല്‍ ഗ്ലൂക്കോസ് ചേര്‍ന്നിട്ടുള്ള ഹീമോഗ്ലോബിന്‍.
Hb എന്നാല്‍ ഹീമോഗ്ലോബിന്‍
'A' എന്നത്‘Adult’ (പൂര്‍ണ വളര്‍ച്ചയെത്തിയത്) എന്നു സൂചിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ആറു മാസം പ്രായമായതിനു ശേഷം എന്നാണ് Adult എന്നതിന്റെ സൂചന. ഈ പ്രായത്തില്‍ ഒരാളിലെ മിക്കവാറും മുഴുവന്‍ ഹീമോഗ്ലോബിനും വിഭാഗം ‘A’ യിലുള്ളതായിരിക്കും.
എന്താണ് A1 എന്നതിലെ '1'? ഹീമോഗ്ലോബിന്‍ 98 ശതമാനവും 'A' വിഭാഗത്തിലുള്ളതാണ്. A2 തുടങ്ങിയ മറ്റിനങ്ങളും ഉണ്ട്. A1 വിഭാഗത്തിന് A1a, A1b, A1c തുടങ്ങിയ ഉപ വിഭാഗങ്ങളുമുണ്ട്. ഏറ്റവും സാധാരണമായത് A1c ആണ്.

ബന്ധിതമായിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് കണ്ടുപിടിക്കാന്‍
കഴിയും. ഒരു ചുവന്ന രക്താണുവിന്റെ ആയുസ് ഏകദേശം 70-115
ദിവസങ്ങളാണ്. അതുകൊണ്ടാണ് 2-3 മാസത്തെ ഗ്ലൂക്കോസ് നില എന്നു
പറയുന്നത്.

HbA1c എന്നാല്‍ ഗ്ലൂക്കോസ് ചേര്‍ന്നിട്ടുള്ള ഹീമോഗ്ലോബിന്‍.
Hb എന്നാല്‍ ഹീമോഗ്ലോബിന്‍
'A' എന്നത്‘Adult’ (പൂര്‍ണ വളര്‍ച്ചയെത്തിയത്) എന്നു സൂചിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ആറു മാസം പ്രായമായതിനു ശേഷം എന്നാണ് Adult എന്നതിന്റെ സൂചന. ഈ പ്രായത്തില്‍ ഒരാളിലെ മിക്കവാറും മുഴുവന്‍ ഹീമോഗ്ലോബിനും വിഭാഗം ‘A’ യിലുള്ളതായിരിക്കും.

Wednesday, May 29, 2019
Subscribe to:
Posts (Atom)