News

Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, August 22, 2019

Biology (Class 5) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന വൈകല്യങ്ങള്‍

ഓട്ടിസം: മസ്തിഷ്‌കത്തിലെ കോശങ്ങളായ  ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണി ബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ
കരുതപ്പെടുന്നു.
  
ലക്ഷണങ്ങള്‍: തനിച്ചിരിക്കാനുള്ള ഇഷ്ടം, സാമൂഹീകരണം, ആശയ വിനിമയം, പെരുമാറ്റരീതി എന്നിവയാണ്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം  നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ. ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ അക്രമവാസന, അമിതബഹളം, ഉറക്ക പ്രശ്‌നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാം.
മെനിന്‍ജൈറ്റിസ്: മസ്തിഷ്‌കത്തിലെ സ്തരപാളിയായ മെനിന്‍ജസിന് അണുബാധ ഉണ്ടാകുന്നത് മെനിന്‍ജൈറ്റിസിന് കാരണമാകുന്നു. വൈറസ്, ബാക്റ്റീരിയ ഫംഗസ് തുടങ്ങിയവയാണ് രോഗകാരികള്‍. സെറിബ്രോസ്‌പൈനല്‍ദ്രവത്തിന്റെ പരിശോധന രോഗനിര്‍ണത്തിനുള്ള ഒരു മാര്‍ഗമാണ്.
ലക്ഷണങ്ങള്‍ : പനി, തലവേദന, കഴുത്ത് വഴങ്ങാതിരിക്കുക, മനംപിരട്ടലും ഛര്‍ദ്ദിയും, ഊര്‍ജസ്വലത നഷ്ടപ്പെടുക. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല രോഗങ്ങളും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. അനന്തരം രോഗികളെ പരിചരിക്കുന്നവര്‍ വളരെയേറെ ശ്രദ്ധാലുക്കളായിരിക്കണം. രോഗികളുടെ  ദൈന്യതയെ ഉള്‍ക്കൊള്ളാനും ക്ഷമയോടെ ശുശ്രൂഷിക്കാനുള്ള മാനസിക നില കൈവരിക്കുന്നതിലൂടെ മാത്രമേ മനുഷ്യത്വം  എന്ന  സവിശേഷ ഗുണം നമുക്ക് നേടാനാകൂ.

Some diseases affecting the nervous system
Autism
 Causes: 
   ♦️ Alteration in brain development in the early stage of gestation.
    ♦️ An excess of neurons that causes local over-connectivity in key brain regions.  
    ♦️ Disrupted synaptic development
Symptoms: 
    ♦️ Retarded social development
    ♦️ Does not smile
    ♦️ Does not point at things
    ♦️ Prefers to be alone

Meningitis
Causes:  Infection of meninges by virus, bacteria or fungus.
Symptoms:   
   ♦️ Fever   
   ♦️ Headache 
   ♦️ Neck stiffness        
   ♦️ Nausea and vomiting
How  to treat our fellow men suffering from neural abnormalities
 ♦️ The condition of these people deserves sympathy.
 ♦️ They are in a helpless condition.
So we should care for them with kindness. 
We should help them as much as we can.


Gallery(Class 5)

  വിവിധ വിത്തുവിതരണരീതികള്‍  
(Modes of Seed dispersal)

കാറ്റ്മൂലം വിത്തുവിതരണം (By Wind)

അപ്പൂപ്പന്‍താടി (Papus plant)
മുരിങ്ങ (Drumstick)
ജലംമൂലം വിത്തുവിതരണം (By Water)
ഒതളങ്ങ (Odollum)
തെങ്ങ് (Coconut)
ജന്തുക്കള്‍ മൂലം വിത്തുവിതരണം (By Birds)

മാവ് (Mango)
ആല്‍ (Ficus)
പൊട്ടിത്തെറിച്ച് വിത്തുവിതരണം (By Bursting)

റബര്‍ (Rubber)
കാശിത്തുമ്പ (Balsom)

Monday, August 19, 2019

Biology (Class 7) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (More Questions and Answers)

Biology (Class 7) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍















Chapter 3കോശജാലങ്ങള്‍ (Cell Clusters)

Chapter 4: അന്നപഥത്തിലൂടെ (Through the Alimentary Canal)

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 7- Kerala State Syllabus)

 
പ്രകാശവിസ്മയങ്ങള്‍
 

 
Wonders of Visible Light
 

















































ACTIVITY-1
Question
Answer


Gallery(Class 7)

 
▶️ പ്രകാശവിസ്മയങ്ങള്‍(Wonders of Visible Light)


▶️ ജലത്തിലൂടെ പകരുന്ന രോഗങ്ങളും രോഗകാരികളും
ഡയേറിയ - ഇ-കോളി ബാക്റ്റീരിയ
ഡിസന്ററി - എന്റമീബ ഹിസ്റ്റോളിറ്റിക്ക
മഞ്ഞപ്പിത്തം -  വൈറസ്‌
ടൈഫോയ്ഡ് - ബാക്റ്റീരിയ
കോളറ - ബാക്റ്റീരിയ