News
var jnWidth="100";
var jnScrollAmount="10";
var jnScrollDelay="50";
var jnDirection="left";
var jntargetlink="no";
var jnnumPosts="10";
var jnBulletchar =">>>";
var jnimagebullet="no";
var jnimgurl="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVDT2jxqT45yqRYVRD4L5CppI9fDJSmOAZs3EjZQ5oaoNv5OcTL4J2cZX8eUebVQkyq2SVpevtcWmN-qgCGCUM5jEGbY7uP41m1kjfbMMgdyxnYuFUDj3imAqmp7lRbAVlQvp8JvFfnDWr/s1600/arrowe.gif";
var jnfontsize="16";
var jnbgcolor="FFFFFF";
var jnlinkcolor="FF0000";
var jnlinkhovercolor="3366CC";
Thursday, September 20, 2018
Wednesday, September 19, 2018
Thursday, September 6, 2018
2018-ലോകാരോഗ്യസംഘടനയുടെ 70-ാം വാര്‍ഷികം (2018- 70th Anniversary of Universal Health Care)
ലോകാരോഗ്യ സംഘടനയുടെ പ്രഥമ ആരോഗ്യസഭ 1948 ഏപ്രില്‍ ഏഴിനാണ് ജനീവയില്‍ വിളിച്ചു ചേര്‍ത്തത്. സംഘടന നിലവില്‍ വന്ന ഈ ദിവസം അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ ബോധവത്ക്കരണത്തിനായി ഉപയോഗപ്പെടുത്തണമെന്ന തീരുമാനമു~ായി. അങ്ങനെ 1950 മുതല്‍ ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കാന്‍ തുടങ്ങി. ഈ വര്‍ഷം സംഘടനയുടെ 70-ാം വാര്‍ഷികമാണ്. പരമാവധി ആരോഗ്യത്തോടെ ജീവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമു~െന്നതാണ് ലോകാരോഗ്യസംഘടനയുടെ പ്രാഥമിക തത്ത്വം. എല്ലാവര്ക്കും ആരോഗ്യം എന്നതാണ് ലോകാരോഗ്യദിനാചരണത്തിന്റെ ആപ്തവാക്യം. പൊതു ബോധവത് കരണത്തിനൊപ്പം ഓരോ വര്‍ഷവും ആരോഗ്യസംബന്ധമായ ഒരു പ്രശ്നത്തെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നു.
ഈ വര്‍ഷത്തെ സന്ദേശം:
സമ്പൂര്‍ണ ആരോഗ്യപരിരക്ഷ; എല്ലാവര്ക്കും എല്ലായിടത്തും (Universal Health Care: Everyone, Everywhere)
Wednesday, September 5, 2018
Monday, September 3, 2018
Subscribe to:
Posts (Atom)

