ലോകാരോഗ്യ സംഘടനയുടെ പ്രഥമ ആരോഗ്യസഭ 1948 ഏപ്രില്‍ ഏഴിനാണ് ജനീവയില്‍ വിളിച്ചു ചേര്‍ത്തത്. സംഘടന നിലവില്‍ വന്ന ഈ ദിവസം അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ ബോധവത്ക്കരണത്തിനായി ഉപയോഗപ്പെടുത്തണമെന്ന തീരുമാനമു~ായി. അങ്ങനെ 1950 മുതല്‍ ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കാന്‍ തുടങ്ങി. ഈ വര്‍ഷം സംഘടനയുടെ 70-ാം വാര്‍ഷികമാണ്. പരമാവധി ആരോഗ്യത്തോടെ ജീവിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമു~െന്നതാണ് ലോകാരോഗ്യസംഘടനയുടെ പ്രാഥമിക തത്ത്വം. എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് ലോകാരോഗ്യദിനാചരണത്തിന്റെ ആപ്തവാക്യം. പൊതു ബോധവത് കരണത്തിനൊപ്പം ഓരോ വര്‍ഷവും ആരോഗ്യസംബന്ധമായ ഒരു പ്രശ്‌നത്തെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നു.
ഈ വര്‍ഷത്തെ സന്ദേശം:
No comments:
Post a Comment