▲'വൃക്കരോഗങ്ങളും ജീവിതശൈലിയും'
ആധുനിക ജീവിതരീതി
ജീവിതശൈലി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ സമൂഹമോ എങ്ങനെ ജീവിക്കുന്നു എന്നതാണ്. ദൈനംദിന ജീവിതചര്യകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പുരോഗതി വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
★ ഊര്‍ജം ഉപയോഗിക്കാതെ യാത്രചെയ്യുന്നതിന് വ്യക്തികളെ വാഹനങ്ങള്‍ ഇന്ന് പ്രാപ്തരാക്കിയിരിക്കുന്നു.
★ വീട്ടുപകരണങ്ങളായ മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍ എന്നിവ വീട്ടുജോലികള്‍ ആയാസകരമാക്കുന്നതുമൂലം കായികാധ്വാനം കുറയുന്നു.
★ രാവുകള്‍ പകലുകളാക്കി ഉറക്കമിളച്ച് നമ്മള്‍ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു.
★ ഈ ഉപകരണങ്ങള്‍ നമുക്ക് സമയലാഭമുണ്ടാക്കിത്തരുമെങ്കിലും, അതിനു നാം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. അതു നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ജീവിതശൈലിയും വൃക്കരോഗങ്ങളും
★ മദ്യപാനം ദൈനം ദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ശീലമായി മാറിയിരിക്കുന്നു.
★ ഭക്ഷണ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
★ അമിതഭക്ഷണവും കുറഞ്ഞവ്യായാമവും എന്നതു പതിവായിരിക്കുന്നു.
വിശ്രമമില്ലാതിരിക്കുക.
★ വറുത്തതും പൊരിച്ചതും അമിതമായി ഉപയോഗിക്കുക.
★ ഫോസ്ഫറസ്, പൊട്ടാസ്യം കുറഞ്ഞ ഭക്ഷണം കഴിക്കുക.
★ വെള്ളം ആവശ്യത്തിന് കുടിക്കുക.
★ ആപ്പിള്‍, മുന്തിരി എന്നിവയുടെ ജ്യൂസ് കുടിക്കുക, ഓറഞ്ച് ജ്യൂസ് ഒഴിവാക്കുക.
★ മദ്യപാനം ഒഴിവാക്കുക.
★ കൃത്യമായ വ്യായാമം ചെയ്യുക.
★ നല്ല സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക.
★ ആധുനിക ജീവിതശൈലി, ഉത്ക്കണ്ഠ, പൊണ്ണത്തടി, നിരാശ എന്നിവയിലേക്കു നയിക്കുന്നു.
▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲▲