ജീവലോകത്തിന് ആഹാരം, സ്വാദറിയുന്നതിനുമപ്പുറം, കലകളില്‍ നിന്ന് കലകളിലേക്ക്, ഊര്‍ജത്തെ സ്വതന്ത്രമാക്കാന്‍, സമസ്ഥിതി പാലിക്കാന്‍
എന്നീ അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് 'സ്വയം വിലയിരുത്താന്‍' ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ സ്വയം എഴുതി നോക്കൂ.
എന്നിട്ട് താഴെ നല്‍കിയിരിക്കുന്ന 'ഉത്തരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് നിങ്ങളുടെ ഉത്തരങ്ങള്‍ക്ക് നിങ്ങള്‍ (സ്വയം) മാര്‍ക്ക് ഇടുക.
സ്‌കോര്‍ 40 സമയം : 1 ½ മണിക്കൂര്‍
..............................................................................................................................
1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (5×1 =5)
1. ശരിയായ ജോഡി തിരഞ്ഞെടുക്കുക.
(a) ഹരിതകം a - നീല കലര്‍ന്ന പച്ചനിറം
(b) കരോട്ടിന്‍ - മഞ്ഞ കലര്‍ന്ന പച്ചനിറം
(c) സാന്തോഫില്‍ - മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം
2. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരമാണ് .....
3. കുട്ടത്തില്‍ ഒറ്റപ്പെട്ടത് ഏത്? മറ്റുള്ളവയുടെ പൊതുപ്രത്യേകത എഴുതുക.
അമിനോ ആസിഡുകളുടെ ആഗിരണം, ഗ്ലിസറോളിന്റെ ആഗിരണം, ഗാലക്ടോസിന്റെ ആഗിരണം, ഫ്രക്ടോസിന്റെ ആഗിരണം.
4. പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടഭാഗം പൂരിപ്പിക്കുക. പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
ആല്‍ബുമിന്‍ : രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നു.
ഫൈബ്രിനോജന്‍ : ബബബബബബബബബബബ
5. ആക്ടീവ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പ്രത്യേകതകള്‍ ഏവ?
6. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
ശ്വേതരക്താണുക്കളുടെ ധര്‍മം.
(A) രക്തം കട്ടപിടിക്കല്‍ (B) രക്തസമര്‍ദ്ദം ക്രമീകരിക്കല്‍ (C) ശ്വസന വാതകങ്ങളുടെ സംവഹനം (D) രോഗപ്രതിരോധം
7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍ വീതം. (6×2 =12)
7. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണം ചുവടെ നല്‍കിയിരിക്കുന്നു.
പുകയിലയിലെ വിഷപദാര്‍ത്ഥങ്ങള്‍ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതുമൂലം അവ പൊട്ടുന്നു.
(a) രോഗാവസ്ഥ തിരിച്ചറിഞ്ഞെഴുതുക.
(b) ഈ രോഗാവസ്ഥ ശ്വാസകോശത്തെ ബാധിക്കുന്നതെങ്ങനെ?
8. ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക

ചോദ്യങ്ങള്‍
.............................................................................................................................സ്‌കോര്‍ 40 സമയം : 1 ½ മണിക്കൂര്‍
..............................................................................................................................
1 മുതല്‍ 6 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്‌കോര്‍ വീതം. (5×1 =5)
1. ശരിയായ ജോഡി തിരഞ്ഞെടുക്കുക.
(a) ഹരിതകം a - നീല കലര്‍ന്ന പച്ചനിറം
(b) കരോട്ടിന്‍ - മഞ്ഞ കലര്‍ന്ന പച്ചനിറം
(c) സാന്തോഫില്‍ - മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറം
2. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരമാണ് .....
3. കുട്ടത്തില്‍ ഒറ്റപ്പെട്ടത് ഏത്? മറ്റുള്ളവയുടെ പൊതുപ്രത്യേകത എഴുതുക.
അമിനോ ആസിഡുകളുടെ ആഗിരണം, ഗ്ലിസറോളിന്റെ ആഗിരണം, ഗാലക്ടോസിന്റെ ആഗിരണം, ഫ്രക്ടോസിന്റെ ആഗിരണം.
4. പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടഭാഗം പൂരിപ്പിക്കുക. പദജോഡികള്‍ തമ്മിലുള്ള ബന്ധവും എഴുതുക.
ആല്‍ബുമിന്‍ : രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നു.
ഫൈബ്രിനോജന്‍ : ബബബബബബബബബബബ
5. ആക്ടീവ് ട്രാന്‍സ്‌പോര്‍ട്ടിന്റെ പ്രത്യേകതകള്‍ ഏവ?
6. ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
ശ്വേതരക്താണുക്കളുടെ ധര്‍മം.
(A) രക്തം കട്ടപിടിക്കല്‍ (B) രക്തസമര്‍ദ്ദം ക്രമീകരിക്കല്‍ (C) ശ്വസന വാതകങ്ങളുടെ സംവഹനം (D) രോഗപ്രതിരോധം
7 മുതല്‍ 13 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്‌കോര്‍ വീതം. (6×2 =12)
7. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണം ചുവടെ നല്‍കിയിരിക്കുന്നു.
പുകയിലയിലെ വിഷപദാര്‍ത്ഥങ്ങള്‍ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതുമൂലം അവ പൊട്ടുന്നു.
(a) രോഗാവസ്ഥ തിരിച്ചറിഞ്ഞെഴുതുക.
(b) ഈ രോഗാവസ്ഥ ശ്വാസകോശത്തെ ബാധിക്കുന്നതെങ്ങനെ?
8. ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക
9. പ്രകാശസംശ്ലേഷണ പ്രക്രിയയുമായി ബന്ധപ്പെട്ട ക~ുപിടുത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരുടെ പേരുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
(a) മെല്‍വിന്‍ കാല്‍വിന്‍ (b) വാന്‍ നീല്‍ ഇവരുടെ ക~െത്തലുകള്‍ എഴുതുക.
10. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഗ്ലൈക്കോളിസിസുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്തെഴുതുക.
(a) മൈറ്റോകോണ്‍ഡ്രിയയില്‍ വച്ച് നടക്കുന്നു.
(b) ഗ്ലൂക്കോസിനെ പൈറൂവിക് ആസിഡാക്കി
മാറ്റുന്നു.
(c) ഓക്‌സിജന്‍ ആവശ്യമില്ല.
(d) 28 ATP തന്‍മാത്രകള്‍ ലഭ്യമാകുന്നു.
11. സിസ്റ്റമിക് പര്യയനവുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.
ഇടത് വെന്‍ട്രിക്കിള്‍→ (a)→ ധമനികള്‍ →..(b)... → ...(c)... →മഹാസിരകള്‍ → ...(d)....
12. ബോക്‌സില്‍ നല്‍കിയിരിക്കുന്ന പദങ്ങളെ അനുയോജ്യമായി ജോഡികളാക്കുക.
13. ലിംഫ് വ്യവസ്ഥയുടെ ധര്‍മങ്ങള്‍ വിശദമാക്കുക?
14 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്‌കോര്‍ വീതം. (5×3 =15)
14. ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
(a) A, B സൂചിപ്പിക്കുന്ന വാതകങ്ങളേവ?
(b) C, D സൂചിപ്പിക്കുന്ന ഭാഗങ്ങളേവ?
(c) വാതകവിനിമയത്തില്‍ ഇ സൂചിപ്പിക്കുന്ന ഭാഗത്തിന്റെ ഘടന എങ്ങനെ സഹായിക്കുന്നു.
15. വേര് വലിച്ചെടുക്കുന്ന ജലം ഇലകളിലെത്തിക്കുന്നതില്‍ സസ്യസ്വേദന പ്രക്രിയ വഹിക്കുന്ന പങ്ക് എന്ത്. വിശദമാക്കുക?
16. A കോളത്തിനനുസരിച്ച് B, D കോളങ്ങള്‍ ക്രമീകരിച്ചെഴുതുക.
17. പ്രകാശസംശ്ലേഷണ പ്രക്രിയയിലെ ഒരു ഘട്ടത്തിന്റെ പ്രത്യേകത ചുവടെ നല്‍കിയിരിക്കുന്നു.
- പ്രകാശം ഉപയോഗിക്കുന്നു.
(a) ഈ ഘട്ടത്തിന്റെ പേരെന്ത്?
(b) ഈ ഘട്ടം എവിടെ വച്ച് നടക്കുന്നു?
(c) ഈ ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏവ?
18. കാര്‍ബണ്‍ ഡയോക്‌സൈഡ് കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതെങ്ങനെ?
19. ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
(a) വാല്‍വുകള്‍ കാണപ്പെടുന്നില്ല.
(b) കനം കുറഞ്ഞ ഭിത്തി
(c) ഹൃദയത്തില്‍ നിന്ന് രക്തത്തെ സംവഹിക്കുന്നു.
(d) കുറഞ്ഞ വേഗത്തിലും മര്‍ദത്തിലുമുള്ള രക്തസംവഹനം.
(e) രക്തത്തെ ഹൃദയത്തിലേക്കു സംവഹിക്കുന്നു.
(f) കട്ടി കൂടിയ ഭിത്തി.
20 മുതല്‍ 22 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരം എഴുതുക. 4 സ്‌കോര്‍ വീതം. (4×2 =8)
20. പട്ടിക പൂര്‍ത്തിയാക്കുക.
21. ചിത്രം പകര്‍ത്തി വരച്ച് പ്രസ്താവനകള്‍ക്കനുസരിച്ചുള്ള ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക.
22. ചിത്രം നിരീക്ഷിച്ച് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
No comments:
Post a Comment