News

Blogger Tips and TricksLatest Tips And TricksBlogger Tricks

സ്വയം വിലയിരുത്തല്‍: ഉത്തരങ്ങള്‍ (Class 9MM)

1. (a)
2. പെരികാര്‍ഡിയം
3. ഗ്ലിസറോളിന്റെ ആഗിരണം, മറ്റുള്ളവയിലെ ആഗിരണപ്രക്രിയ     ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷന്‍.
4. രക്തം കട്ട പിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്ലാസ്മാ പ്രോട്ടീനുകളും അവയുടെ ധര്‍മവും.
5. ഗാഢത വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലല്ല, ഊര്‍ജം     ഉപയോഗിച്ചുകൊണ്ടുള്ള പ്രക്രിയ
6. (D) രോഗപ്രതിരോധം
7. (a) എംഫിസീമ
(b) ശ്വസന പ്രതല വിസ്തീര്‍ണം കുറയ്ക്കുന്നതിനും വൈറ്റല്‍ കപ്പാസിറ്റി കുറയുന്നതിനും കാരണമാകുന്നു.
8.  (a) അന്നജത്തെ ഭാഗികമായി മാള്‍ട്ടോസ് എന്ന പഞ്ചസാരയാക്കി മാറ്റുന്നു.
 (b) ശ്ലേഷ്മം
 (c) ലൈസോസൈം
 (d) ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു.
9.  (a) മെല്‍വിന്‍ കാല്‍വിന്‍ - പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചു.
     (b)വാന്‍നീല്‍ - പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തു വരുന്ന ഓക്‌സിജന്റെ ഉറവിടം ജലമാണെന്ന് തെളിയിച്ചു.
10.  b, c
11. (a) മഹാധമനി  (b) ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍  (c) സിരകള്‍  (d) വലത് ഏട്രിയം
12. സൂക്രോസ് - കരിമ്പ്
ഫ്രക്ടോസ് - പഴവര്‍ഗങ്ങള്‍
കൊഴുപ്പ് - എണ്ണക്കുരുക്കള്‍
പ്രോട്ടീന്‍ - പയറുവര്‍ഗങ്ങള്‍
13. ചെറുകുടലില്‍ നിന്ന് ഫാറ്റി ആസിഡും ഗ്ലിസറോളും ആഗിരണം ചെയ്യുന്നതിനും സംവഹിക്കുന്നതിനും ലിംഫ് സഹായിക്കുന്നു. ലിംഫ് നോഡുകളിലൂടെ ലിംഫ് കടന്നുപോകുമ്പോള്‍ അതില്‍ കണ്ടേക്കാവുന്ന രോഗകാരികളായ ബാക്ടീരിയങ്ങളെ ശ്വേതരക്താണുക്കള്‍ നശിപ്പിക്കുന്നു.
14. (a) A കാര്‍ബണ്‍ ഡയോക്‌സൈഡ്
          B  ഓക്‌സിജന്‍
(b)      C-രക്തലോമിക ഭിത്തി
          D - വായു അറയുടെ ഭിത്തി
(c)  വായു അറകളുടെ ഉള്‍ഭിത്തി സദാ ഈര്‍പ്പമുള്ളതായി കാണപ്പെടുന്നു. വായു അറകളുടെ ഭിത്തി ഒരു നിര കോശങ്ങളാല്‍ മാത്രം നിര്‍മിതമാണ്.
15. സസ്യസ്വേദനം വഴി ഇലകളിലെ കോശാന്തര സ്ഥലങ്ങളില്‍ നിന്ന് ആസ്യരന്ധ്രങ്ങളിലൂടെ ജലം നഷ്ടപ്പെടുന്നു. ഇത് ഇലകളിലെ കോശങ്ങളിലെ മര്‍ദം കുറയ്ക്കും. ഈ മര്‍ദ വ്യത്യാസം പരിഹരിക്കുന്നതിനായി പ്രസ്തുത കോശങ്ങളിലേക്ക് സമീപകോശങ്ങളില്‍ നിന്നു ഓസ്‌മോസിസിലൂടെ ജലം പ്രവേശിക്കുന്നു. ഇങ്ങനെ സസ്യസ്വേദനം വഴിയുണ്ടാകുന്ന വലിവ് വളരെ ഉയരത്തിലേക്ക് ജലം എത്താന്‍ സഹായിക്കുന്നു.
16.  (i)-b-4, (ii) -c-1,  (iii) -d-2
17. (a)പ്രകാശം ആവശ്യമുള്ള ഘട്ടം
(b) ഹരിതകണത്തിലെ ഗ്രാന
(c) സൗരോര്‍ജത്തെ രാസോര്‍ജമാക്കി ATP തന്മാത്രയില്‍ സംഭരിക്കുന്നു. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്‌സിജനുമായി മാറുന്നു.
18. പ്ലാസ്മയിലെ ജലത്തില്‍ ലയിച്ചും, ഹീമോഗ്ലോബിനുമായി ചേര്‍ന്നു കാര്‍ബമിനോ ഹീമോഗ്ലോബിന്റെ രൂപത്തിലും, അരുണ രക്താണുവിലെ ജലവുമായി പ്രവര്‍ത്തിച്ച് ബൈകാര്‍ബണേറ്റുകളുടെ രൂപത്തിലും.
19.
20.
(a) നിവരുന്നു (b)വളയുന്നു
(c) കൂടുന്നു (d) കുറയുന്നു
(e)അന്തരീക്ഷ മര്‍ദത്തേക്കാള്‍ കുറയുന്നു
(f) അന്തരീക്ഷ മര്‍ദത്തേക്കാള്‍ കൂടുന്നു
(g) ഉയരുന്നു (h) താഴുന്നു
21.
22. (a) A - മഹാധമനി B - ശ്വാസകോശസിര
(b) C - ട്രൈകസ്പിഡ് വാല്‍വ്
     D -  ബൈകസ്പിഡ് വാല്‍വ്
(c) മഹാധമനി - രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നു.
(d) ട്രൈകസ്പിഡ് വാല്‍വ് - വലത് ഏട്രിയത്തില്‍ നിന്നു വലത് വെന്‍ട്രിക്കിളിലേക്ക് രക്തം പ്രവേശിക്കാന്‍ സഹായിക്കുന്നു, വലത് വെന്‍ട്രിക്കിളില്‍ നിന്ന് വലത് ഏട്രിയത്തിലേക്ക് രക്തം തിരികെ പ്രവേശിക്കാതെ തടയുന്നു.






No comments:

Post a Comment